27Dec/15

Thazhathukunnel Rubber Nursery

Thazhathukunnel_Rubber_Nursery

കോട്ടയം ജില്ലയിൽ മീനച്ചിൽ താലുക്കിൽ പൂവരണി താഴത്തുകുന്നേൽ വീട്ടിൽ ടി. എം. മാണി 1965ൽ സ്വന്തം പുരയിടത്തിൽ തുടങ്ങിയതും അതിനുശേഷം അദ്ദേഹത്തിന്റെ ഇളയമകൻ ടി. എം. മാത്യു വികസിപ്പിക്കുകയും ചെയ്ത താഴത്തു കുന്നേൽ റബ്ബർ നേഴ്സറി.

1980 മുതൽ ടി. എം. സാബു ( ടി. എം.മാണിയുടെ മൂത്തമകന്റെ മകൻ ) തുടർന്നു നടത്തുകയും ചെയ്യുന്ന താഴത്തുകുന്നേൽ റബ്ബർ നേഴ്സറി 1984 മുതൽ വൈക്കം തലുക്കിലെ ഞീഴൂർ എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത്.

               

         ” മൂന്നു തലമുറകളിലൂടെ  51 വർഷത്തെ വിശ്വാസം നേടിയ നേഴ്സറി. “